Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Series

ആ ചരിത്രം നമുക്കിവിടെ തുടങ്ങാം

ത്വയ്യിബ് അദനി പെരുവള്ളൂര്‍ by ത്വയ്യിബ് അദനി പെരുവള്ളൂര്‍
in Series
Reading Time: 1 min read
0
ആ ചരിത്രം നമുക്കിവിടെ തുടങ്ങാം

1986 ജൂണ്‍ 16:
മേല്‍മുറിയിലെ മസ്ജിദുന്നൂറിലേക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുദരിസായി എത്തുന്നു

ആദര്‍ശപരമായി സുന്നത്ത് ജമാഅത്തില്‍ അടിയുറച്ചു ജീവിക്കുന്നവരാണ് മലപ്പുറത്തെ മഹാഭൂരിപക്ഷമാളുകളും. എന്നാല്‍ പുതിയ തലമുറയെ സുന്നത്ത് ജമാഅത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കാലത്തിനൊത്ത സൗകര്യങ്ങളൊന്നും ഇവിടെയില്ല. മുതിര്‍ന്നവരുടെ മദ്‌റസ വിദ്യാഭ്യാസം അധികവും നാലാം ക്ലാസ് വരെ മാത്രവും. മതനിയമങ്ങളും അനുഷ്ടാനങ്ങളും നേരാംവണ്ണം അറിയുന്നവര്‍ തുച്ഛം. ഇക്കാലത്താണ് മര്‍ഹൂം അബ്ദുസ്സമദ് ബൈത്താനി ഉസ്താദിന്റെ നേതൃത്വത്തില്‍ മലപ്പുറം മേല്‍മുറിയിലെ മസ്ജിദുനൂറിലേക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുദരിസായി എത്തുന്നു.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

Next Post

അക്ഷര കളരിക്ക് മാറ്റൊരുങ്ങുന്നു….

ത്വയ്യിബ് അദനി പെരുവള്ളൂര്‍

ത്വയ്യിബ് അദനി പെരുവള്ളൂര്‍

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മഅ്ദിൻ ക്രിയേറ്റീവ് ഹബ് ഡയറക്ടർ.

Next Post
ആ ചരിത്രം നമുക്കിവിടെ തുടങ്ങാം

അക്ഷര കളരിക്ക് മാറ്റൊരുങ്ങുന്നു....

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact