Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Series

വയനയാണ് ധിഷണയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്

ത്വയ്യിബ് അദനി പെരുവള്ളൂര്‍ by ത്വയ്യിബ് അദനി പെരുവള്ളൂര്‍
in Series
Reading Time: 1 min read
0
ആ ചരിത്രം നമുക്കിവിടെ തുടങ്ങാം

1987 ജനുവരി:
അല്‍ഹുദാ ലൈബ്രറി ആരംഭിക്കുന്നു

എഴുത്ത് മേഖലയില്‍ മുന്നേറാന്‍ ആദ്യം വേണ്ടത് വായന തന്നെയാണ്. ദര്‍സില്‍ ഓതുന്ന കിതാബ് വാങ്ങാന്‍ വരെ സാമ്പത്തികമായി പ്രയാസമുള്ള വിദ്യാര്‍ഥികള്‍ ഇതര പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും നന്നേ പ്രയാസപ്പെട്ടു. ഒത്തൊരുമയോടെ മുന്നിട്ടിറങ്ങി കിട്ടുന്ന പുസ്തകങ്ങള്‍ സ്വരൂപിച്ച് അവര്‍ ലൈബ്രറി തുടങ്ങി. ആയിരത്തിലേറെ ഗ്രന്ഥങ്ങളോടെ ലൈബ്രറി സമ്പന്നമായി. മേല്‍മുറി ഏരിയയിലെ വീടുകളില്‍ ദര്‍സ് വിദ്യാര്‍ഥികള്‍ പുസ്തകങ്ങളെത്തിച്ചു നല്‍കിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായി.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

അക്ഷര കളരിക്ക് മാറ്റൊരുങ്ങുന്നു….

Next Post

മഅ്ദിന്‍ നാഴികകല്ല്-04

ത്വയ്യിബ് അദനി പെരുവള്ളൂര്‍

ത്വയ്യിബ് അദനി പെരുവള്ളൂര്‍

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മഅ്ദിൻ ക്രിയേറ്റീവ് ഹബ് ഡയറക്ടർ.

Next Post
ആ ചരിത്രം നമുക്കിവിടെ തുടങ്ങാം

മഅ്ദിന്‍ നാഴികകല്ല്-04

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact