ഒരു പള്ളിയുടെ കഥ; ഒരു വാക്കിന്റെ പുലര്‍ച്ചയുടെയും
അനുഭവത്തില്‍ നിന്നു തന്നെ തുടങ്ങാം. അനുഭവത്തെക്കാള്‍ വലിയ പാഠമില്ലല്ലോ!. ജീവിതത്തിന്റെ ഇതുവരേയുള്ള യാത്രയിലെല്ലാം പാഠമുള്‍ക്കൊണ്ടത് അനുഭവത്തില്‍ നിന്നും മഹാത്മാക്കളുടെ ജീവിതത്തില്‍ നിന്നുമായിരുന്നു. 1997 ജൂണ്‍ ആറിനാണ് മസ്ജിദുന്നൂറില്‍...



