ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി
ഇസ്ലാമിക ആദ്ധ്യാത്മിക സരണികളിൽ ലോകമാകെ പ്രചാരം നേടിയതും ധാരാളം ആരിഫീങ്ങളും ആലിമീങ്ങളും അനുവർത്തിക്കുന്നതുമായ സൂഫീ സാധക മാർഗ്ഗമാണ് ശാദുലി ത്വരീഖത്ത്. ലോകാവസാനം വരെ മുറബ്ബിയായ ശൈഖിന്റെ അഭാവമുണ്ടാവില്ല,...
Read more