ഖസ്വീദത്തുല്‍ ബുര്‍ദ: ഇശ്‌ഖൊഴുകിയ വരികള്‍
മനം നിറഞ്ഞൊഴുകിയ പ്രവാചക പ്രണയത്തെ അക്ഷരങ്ങളില്‍ കോര്‍ത്ത് സമഗ്രാവിഷ്‌കാരം നടത്തി മാലോഖരുടെ ചിത്തങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത അവദാന ഗാനമാണ് ഇമാം ബൂസൂരി (റ)ന്റെ ഖസ്വീദത്തുല്‍ ബുര്‍ദ. പ്രവാചക...
Read more