പുരനിറഞ്ഞവൾ
അവിടെ ആ ആൾക്കൂട്ടത്തിൽ ഞാൻ തീർത്തും തനിച്ചായിരുന്നു.. ആരവങ്ങൾക്കും ആഘോഷങ്ങൾക്കും എന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കാലിന്റെ മുടന്ത് ചുറ്റും കൂടിയവരെ എന്ത് ചെയ്‌തോ ആവോ എന്ന്...
അവിടെ ആ ആൾക്കൂട്ടത്തിൽ ഞാൻ തീർത്തും തനിച്ചായിരുന്നു.. ആരവങ്ങൾക്കും ആഘോഷങ്ങൾക്കും എന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കാലിന്റെ മുടന്ത് ചുറ്റും കൂടിയവരെ എന്ത് ചെയ്‌തോ ആവോ എന്ന്...
എന്‍ അനര്‍ഗളമായ വികാരത്തിന്‍ കുത്തൊഴുക്കാം കവിതകളിന്ന് എന്റെയീ ജഡത്തില്‍ നിന്നു- യര്‍ന്നെഴുന്നേറ്റ് പറന്നകന്നു. വേദനയുടെ, ഒറ്റപ്പെടലിന്റെ നിസ്സഹായതയുടെ കൊമ്പല്ലുകള്‍ എന്നില്‍ കുത്തിയിറക്കി കൊണ്ടിരുന്നു. ഓ എന്റെ കവിതയേ,...
അഞ്ച് വയസ്സ് ഇനിയും തികഞ്ഞിട്ടില്ലാത്ത പാത്തു മോൾ ആച്ചീ എന്ന് നീട്ടി വിളിക്കുമ്പോഴൊക്കെ എനിക്ക് ആധിയാണ്.ഒരു കാരണവും കൂടാതെ എല്ലുകൾ നുറുങ്ങുന്ന അപൂർവ്വ രോഗത്തിനുടമയാണ് എന്റെ കുട്ടിയെന്ന്...
ആരാലും എത്തി നോക്കാത്ത ആ ഉമ്മറപ്പടിയില്‍ അവള്‍ തന്നെ തന്നെ നോക്കിയിരിപ്പ് തുടങ്ങിയിട്ട് സമയം കുറേയായി. പണ്ട് ഒസ്സാന്‍ ഹൈദര്‍ക്ക തറവാട്ടിലെ കുട്ടികളുടെ മുടി കളയാന്‍ വരുന്ന...
പ്രിയ നബിയേ, ഒരിക്കല്‍ ഞാന്‍ ഉമ്മയോട് ചോദിച്ചു: ''എന്റെ പേരിനു മുമ്പിലെന്തിനാ 'മുഹമ്മദ്' എന്ന് ചേര്‍ത്തി വിളിക്കുന്നതെന്ന്. അകാംഷ നിറഞ്ഞ എന്റെ ആ ചോദ്യം രൂപപ്പെടാനുണ്ടായ കാരണം...
മനദാരില്‍ പ്രണയത്തിന്‍ മധുമഴ പെയ്യിച്ച് റബീഇന്‍ വസന്തം വിരുന്നു വന്നു. മുത്ത് റസൂലിന്റെ മദ്ഹിന്റെ ഈണങ്ങള്‍ മാലോകരൊക്കെയും മീട്ടിടുന്നു. മുത്ത് നബിയുടെ മൗലിദിന്നോര്‍മകള്‍ മനമില്‍ കുളിരായി പെയ്തിടുമ്പോള്‍...
അജ്ഞാതാന്ധകാരത്താല്‍ വിറുങ്ങലി- ച്ഛസ്തമിയ്ക്കും അബ്രഹ്മഭൂവിലാറ്റുനോറ്റു അനാഥനാണെങ്കിലുമെന്തോമനയായ് ഒരു പിഞ്ചുപൈതല്‍ പിറന്നു വീണു . മാലാഖമാര്‍വന്നോമനക്കുഞ്ഞിനന്നു പ്രണവാക്ഷരം കോര്‍ത്തൊരു പേര് നല്‍കി ! സ്തുത്യരതനെന്നോ, പുകള്‍ കൊണ്ടവനോ വാഴ്ത്തപെട്ടവനോ...
മദീന പ്രണയമാണ്, ഒരു കാമിനിയും അനുഭവിച്ചിട്ടില്ലാത്ത പ്രണയം. വസന്തമാണ് മദീന, മടിയേതും കൂടാതെ ഋതുക്കള്‍ നോക്കാതെ എല്ലാ പുഷ്പങ്ങളും വിടരുന്ന വസന്തം. മദീന അഭയമാണ്, കരഞ്ഞു കലങ്ങിയ...
വേനല്‍ കാലത്ത് വെള്ളമില്ലാത്തതിന്റെ പേരില്‍ അകലേക്ക് പോയി ചെപ്പിടത്തില്‍ വെള്ളം കൊണ്ടുവരുന്നത് കാണാന്‍ രസമാണ്. അതത്ര സുഖമുള്ള കാര്യമല്ലെന്ന് ഉമ്മിച്ചി പറഞ്ഞതോര്‍മ്മയുണ്ട്. ഇടക്കൊരു വേനലില്‍ അലഞ്ഞപ്പോഴാണ് വെള്ളത്തിന്...
സാങ് വൈ ഉറക്കത്തില്‍ നിന്ന് ഞെട്ടി തരിച്ചു കൊണ്ടെഴുന്നേറ്റിരുന്നു. സൂചി തുളയ്ക്കുന്ന പോലെ ശരീരമാസകലം കടന്നു പോയ ആ വേദന ഏത് ഗാഢമായ ഉറക്കത്തേയും ഉണര്‍ത്താന്‍ പോന്നതായിരുന്നു....