തിരുനബിക്കൊരു കത്ത്
പ്രിയ നബിയേ, ഒരിക്കല്‍ ഞാന്‍ ഉമ്മയോട് ചോദിച്ചു: ''എന്റെ പേരിനു മുമ്പിലെന്തിനാ 'മുഹമ്മദ്' എന്ന് ചേര്‍ത്തി വിളിക്കുന്നതെന്ന്. അകാംഷ നിറഞ്ഞ എന്റെ ആ ചോദ്യം രൂപപ്പെടാനുണ്ടായ കാരണം...
പ്രിയ നബിയേ, ഒരിക്കല്‍ ഞാന്‍ ഉമ്മയോട് ചോദിച്ചു: ''എന്റെ പേരിനു മുമ്പിലെന്തിനാ 'മുഹമ്മദ്' എന്ന് ചേര്‍ത്തി വിളിക്കുന്നതെന്ന്. അകാംഷ നിറഞ്ഞ എന്റെ ആ ചോദ്യം രൂപപ്പെടാനുണ്ടായ കാരണം...
"ആർ യു അപ്പ്...? " ഉമ്മിയുടെ ഫോൺ ഹാങ് ചെയ്തപ്പോഴാണ് 'ഉണർന്നിരിപ്പുണ്ടോ' എന്ന് ചോദിച്ചു കൊണ്ട് മെസേജ് ബാറിൽ സിയന്നയുടെ നമ്പറിൽ നിന്നൊരു നോട്ടിഫിക്കേഷന്‍ വന്നുകിടക്കുന്നത് ശ്രദ്ധിച്ചത്....
സാങ് വൈ ഉറക്കത്തില്‍ നിന്ന് ഞെട്ടി തരിച്ചു കൊണ്ടെഴുന്നേറ്റിരുന്നു. സൂചി തുളയ്ക്കുന്ന പോലെ ശരീരമാസകലം കടന്നു പോയ ആ വേദന ഏത് ഗാഢമായ ഉറക്കത്തേയും ഉണര്‍ത്താന്‍ പോന്നതായിരുന്നു....
റസാൻ ഫോണിലൂടെ മിഅ്‌റാജിന്റെ കഥപറഞ്ഞു തീർക്കാനുള്ള തീരുമാനത്തിലാണെന്ന് തോന്നുന്നു. ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ അത് നീട്ടിപരത്തി പറയുകയെന്നത് സാർവത്രിക സ്വഭാവമാണല്ലോ. അല്ലാഹുവും മൂസാനബി(അ) ഉം...
'ഹലോ...ഉമ്മീ...പോയോ..ങ്ളവിടെ തന്നെയില്ലേ...!? ' അതുവരെ ആവേശത്തോടെ തന്നോട് സംസാരിച്ചിരുന്ന ഉമ്മി അല്‍പ്പ സമയം നിശബ്ദയായപ്പോള്‍ റസാന്‍ ഫോണിലൂടെ വിളിച്ചു ചോദിച്ചു. മധുരിക്കുന്ന ഓര്‍മകളുടെ ആലസ്യത്തില്‍ നിന്ന് മനമ്മില്ലാ...
ഹബീബിനെ ﷺ തേടി 04 ' ഉമ്മീ ങ്ള്ക്കോര്മ്മണ്ടോ...പണ്ട് ദര്‍സ് കഴിഞ്ഞ് വന്ന ദിവസം ഞാന്‍ ആകെ ആലോചനയിലാണ്ട് തല പുകഞ്ഞ് നിന്നത്....?' നൂറ ഒരു നിമിഷം...
ഹബീബിനെ ﷺ തേടി 03 'ഇനിയൊരുപക്ഷെ, നമ്മള്‍ തമ്മില്‍ നേരിട്ട് കാണാന്‍ സാധ്യതയില്ലായെന്ന് ഉമ്മിയോടൊന്ന് പറയണം. അതോണ്ട്, അവസാനമായിട്ട് എന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഉമ്മിയോട് എത്രയും പെട്ടെന്ന്...
ഹബീബിനെ ﷺ തേടി (02) നൂറയുടെ സ്‌കാര്‍ബിന്റെ പോക്കറ്റില്‍ കിടന്ന് 'ബീപ്പ്' ശബ്ദത്തില്‍ ഫോണൊന്ന് ചിലച്ചു കൊണ്ട് നിശ്ചലമായി. നിശബ്ദതയുടെ അന്ധകാരം തളം കെട്ടി നില്‍ക്കുന്ന ആ...
ഹബീബിനെ ﷺ തേടി (01) റസാന്‍ നൂറയുടെ മടിയില്‍ തലചായ്ച് കിടക്കുകയാണ്. അവന്റെ മുടിയിഴകളിലൂടെ കൈ വിരലുകളോടിച്ച് കൊണ്ട് അവള്‍ ആലോചനയിലാണ്ടു മച്ചിലേക്ക് നോക്കി നിന്നു. വിഷാദമാണ്...
മലപ്പുറത്ത് നിന്ന് പുറപ്പെട്ടാല്‍ കോഴിക്കോട് എത്തുന്നതിന് മുമ്പ് കുതിരവട്ടത്തേക്ക് തിരിയുന്ന റോഡിലേക്കു പ്രവേശിച്ചാല്‍ ഇടതു ഭാഗത്തായിട്ടൊരു ഫ്‌ളാറ്റുകാണാം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ.കെ.കെ.എന്‍ കുറുപ്പുമായി ഒരു...