ആ പതിനെട്ടു മണിക്കൂർ കഴിഞ്ഞാൽ, അവരെന്തു ചെയ്യും?

രാജ്യത്തെ കോച്ചിംഗ് തലസ്ഥാനമായി പേരെടുത്ത നഗരമാണ് രാജസ്ഥാനിലെ കോട്ട. 1980 കളുടെ തുടക്കത്തിലാണ് ആധുനിക കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. 1949ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച വിനോദ്കുമാർ ബൻസാലായിരുന്നു...

വൈശാഖ് ! നിങ്ങളീ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

ഒരു രാജ്യത്തെ അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിലനിർത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ആ രാജ്യത്തെ സർവകലാശാലകളാണ്. രാജ്യം അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നും എപ്പോഴൊക്കെ വ്യതിചലിച്ചിട്ടുണ്ടോ അന്നൊക്കെയും...

മലപ്പുറത്തെ വിദ്യാഭ്യാസ നവോത്ഥാനം

മലപ്പുറം എന്നത് ഒരു ജില്ലയുടെ പേരാണ് എന്നതിനപ്പുറം ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ലഭിച്ച അംഗീകാരമാണ്. കാരണം വൈദേശിക അധിനിവേശത്തിനെതിരെ തങ്ങളുടെ ജീവന്‍ ബലി നല്‍കി പോരാടിയ ഒരു...

ആ പഴയ മലപ്പുറമല്ല, പുതിയ മലപ്പുറം..!

മലപ്പുറം എന്നത് ഒരു ജില്ലയുടെ പേരാണ് എന്നതിനപ്പുറം ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ലഭിച്ച അംഗീകാരമാണ്. കാരണം വൈദേശിക അധിനിവേശത്തിനെതിരെ തങ്ങളുടെ ജീവന്‍ ബലി നല്‍കി പോരാടിയ ഒരു...

മലപ്പുറം; ചരിത്രം സംസ്‌കാരം

സംശുദ്ധമായ സംസ്‌കാരവും സവിശേഷമായ പാരമ്പര്യവും സമ്പന്നമായ ചരിത്രവുമുളള ഒരു പ്രദേശമാണ് മലപ്പുറം. മലപ്പുറം എന്ന പ്രത്യേക ജില്ല പിറവിയെടുക്കുന്നതിനു മുമ്പ് തന്നെ ആ വ്യതിരിക്തതയും പ്രത്യേകതയും പ്രകടമായിരുന്നു....

error: Content is protected !!
×