Webzine: Face 02

ഗാന്ധി; വെടിയേറ്റുവീണ ശരികൾ

ആ തോക്കിനിയും പൊട്ടരുത്

ഗാന്ധി ഘാതകരെ മറവിക്കു വിട്ടുകൊടുക്കരുത്

'ഇന്ന് വൈകുന്നേരം 5.20 ന് ന്യൂഡല്‍ഹിയില്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ടു. കൊലയാളിയൊരു ഹിന്ദുവാണ് ’. 1948 ജനുവരി 30 ന് ആറു മണിക്ക് ആകാശവാണിയുടെ ദേശീയ വാര്‍ത്താബുള്ളറ്റിനിലൂടെ രാജ്യം ...

Read more
ആ തോക്കിനിയും പൊട്ടരുത്

ഗാന്ധി വധം ഒരു കൈ തെറ്റല്ല

56 കോടിയുടെ ബലിയെന്നാണ് ഗാന്ധിയുടെ കൊലപാതകത്തെ ഗോപാല്‍ ഗോഡ്സേ (നാഥുറാം ഗോഡ്സേയുടെ സഹോദരനും ഗാന്ധി വധക്കേസിലെ ഒമ്പതാം പ്രതിയും) വിശേഷിപ്പിച്ചത്. സംഘ്പരിവാരം നിരന്തരമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാഖ്യാനം ...

Read more
ആ തോക്കിനിയും പൊട്ടരുത്

മരിക്കാത്ത ഗാന്ധിയൻ എക്ണോമിക്സ്

ഗാന്ധിയുടെ ദീർഘവീക്ഷണവും ലളിതജീവിതവും നേതൃ പാഠവവുമൊക്കെ നാലു കോണുകളിൽ നിന്നും പ്രശംസിക്കപ്പെട്ടുവെങ്കിലും തൻ്റെ ദർശനങ്ങളിലൂടെ ഒരു സാമ്പത്തികജ്ഞാനിയെന്ന നിലയിൽ പലപ്പോഴും മുഖവിലക്കെടുക്കപ്പെടുന്നില്ല എന്നിടത്താണ് ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രത്തെ ...

Read more
ആ തോക്കിനിയും പൊട്ടരുത്

ആ തോക്കിനിയും പൊട്ടരുത്

നൂറ്റാണ്ടുകള്‍ കൊളോണിയൽ അധികാരത്തിൻ്റെ അവശതകൾ അനുഭവിച്ച ഇന്ത്യ, വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയത് 1947 ആഗസ്ത് പതിനഞ്ചിനാണ്. ആ സ്വാതന്ത്ര്യം ഒരു സുപ്രഭാതത്തില്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ...

Read more
എനിക്കിപ്പോൾ ഗോഡ്സെയെ വെറുക്കാൻ കൂടുതൽ കാരണങ്ങളുണ്ട്

എനിക്കിപ്പോൾ ഗോഡ്സെയെ വെറുക്കാൻ കൂടുതൽ കാരണങ്ങളുണ്ട്

വെറുക്കാൻ കാരണങ്ങളുണ്ടാകണം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കാരണങ്ങൾ തിരഞ്ഞുപോകുന്ന കാലത്ത്, ഉറപ്പായും അങ്ങനെയൊന്നുണ്ടാകണം. പക്ഷേ, ഗോഡ്സെയെ വെറുക്കാൻ ഗാന്ധിയെ അയാൾ വെടിവെച്ചു എന്നതിനപ്പുറത്തേക്ക് ഒരു കാരണം തിരഞ്ഞു ചൊല്ലേണ്ട. ...

Read more
ഗണ്ഡകി നദി

ഗണ്ഡകി നദി

ബിഹാറിൻ്റെയും നേപ്പാളിൻ്റെയും അതിർത്തിയിൽ ഒരിക്കൽ ഞാനൊരു സ്കൂളിൽ ജോലിചെയ്തിരുന്നു. ആദ്യ ദിനങ്ങളിൽ ഞാൻ കരുതിയത് അവിടെ മലയാളികളാരും ഇല്ലെന്നായിരുന്നു. അതിനാൽ തന്നെ അവിടെ നിന്നു നമ്മുടെ ഭക്ഷണം ...

Read more
ഗാന്ധിയെ കണ്ടിടം

ഗാന്ധിയെ കണ്ടിടം

ഒട്ടുകാലമായ് ഞാൻ തിരക്കുന്ന ഗാന്ധിയെ കണ്ടു ഗാന്ധിയെ ഒറ്റുകാരു മുമ്പാർക്കോ വിറ്റുപോയൊരെൻ ഗാന്ധിയെ. മദ്യഷാപ്പിലോരർദ്ധ നഗ്നൻ പിടിച്ചു നിൽക്കുന്ന നോട്ടിലെ ചെറ്റപൊക്കും നരന്റെ നാഭിയിലൊട്ടി നിൽക്കുന്ന ഗാന്ധിയെ. ...

Read more
പൊയ്മുഖങ്ങൾ

പൊയ്മുഖങ്ങൾ

അത്രയും കൂടിയ തിരക്കിനിടയിലും മൂന്നു വരി മുമ്പിലൊരു സീറ്റുമാത്രം കാലി കിടക്കുന്നു. അഞ്ചുമണി മനുഷ്യർ മുഴുക്കെയും നിന്നു കാലു കടയാൻ തീരുമാനിച്ച പോലെ. ചാടിയിരുന്നവൻ്റെ ചന്തിയ്ക്ക് പഞ്ഞികൾക്കിടയിലൂടെ ...

Read more
പര്യടനം

പര്യടനം

ഇരുണ്ട, തമോഗർത്തത്തിൽ പൊടിപിടിച്ചു പാറുന്ന, രക്തത്തിന്റെ ചീഞ്ഞുനാറ്റം വെട്ടിയിട്ടൊടിഞ്ഞ വാഴക്കന്നു പോലെ തൂങ്ങിയാടുന്ന 'പച്ച' മനുഷ്യർ. മൺവഴി ചോരച്ചാലാകുന്ന ദീനമാർന്ന അടിപിടി ദൃശ്യങ്ങൾ ഉന്നത 'കുല' ജാത്രരുടെ ...

Read more
റൂബിക്സ്ക്യൂബിന്റെ വർണങ്ങൾ

റൂബിക്സ്ക്യൂബിന്റെ വർണങ്ങൾ

ഒരു റൂബിക്സ് ക്യൂബ് നിർമാതാവിൻ്റെ അലമാരയിൽ അദ്ദേഹം ആദ്യം നിർമിച്ച ക്യൂബ് നന്നാക്കാതെ കിടക്കുന്നതു കണ്ട സഹായി ചോദിച്ചു "താങ്കൾ നിർമിക്കുന്ന ക്യൂബ് താങ്കൾക്കു തന്നെ നന്നാക്കാൻ ...

Read more
error: Content is protected !!
×