എഴുതിത്തീരാതെ..
ഒരു കമ്മ്യൂണിറ്റിയുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നതും സംസ്കാരങ്ങൾ കൈമാറ്റം ചെയ്യുന്നതും പ്രധാനമായും രചനകളിലൂടെയാണ്. ഇസ്ലാമിൽ അതിന് വളരെ വലിയ പ്രാധാന്യമുണ്ടല്ലോ. ഒരുപക്ഷേ ചില ആശയങ്ങളും വിവരങ്ങളും ഭാവി തലമുറയ്ക്ക് ...
Read moreDetailsഅഗത്തി ഉസ്താദ്; ഒരു നിഴലിന്റെ സഞ്ചാരപഥങ്ങൾ
ഒരു കമ്മ്യൂണിറ്റിയുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നതും സംസ്കാരങ്ങൾ കൈമാറ്റം ചെയ്യുന്നതും പ്രധാനമായും രചനകളിലൂടെയാണ്. ഇസ്ലാമിൽ അതിന് വളരെ വലിയ പ്രാധാന്യമുണ്ടല്ലോ. ഒരുപക്ഷേ ചില ആശയങ്ങളും വിവരങ്ങളും ഭാവി തലമുറയ്ക്ക് ...
Read moreDetailsഉസ്താദ് നിലനിർത്തിയ ബന്ധങ്ങളിൽ ഏറ്റവും ആഴമേറിയതും കാമ്പുള്ളതും വൈജ്ഞാനിക മേഖലയിൽ ഉസ്താദിനോട് ബന്ധപ്പെട്ടവരോട് കൂടെയുള്ളതാണ്. ആ ബന്ധങ്ങളിൽ ഏർപ്പെട്ടവരുടെ വാക്കുകളിൽ നിന്ന് അത് തെളിയുന്നുണ്ട്. പ്രത്യേകിച്ച് ഉസ്താദിന്റെ ...
Read moreDetailsബഹുമാനപ്പെട്ട മർഹൂം അഗത്തി ഉസ്താദ് മർകസിൽ പഠിക്കുന്ന കാലം. ഞാനന്ന് ചെമ്മാടാണ് ദർസ് നടത്തുന്നത്. ചെമ്മാട് ദർസിൽ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ ഞങ്ങൾ ഉസ്താദുമാരെ ...
Read moreDetails"മഗ്‌രിബ് നിസ്കാരത്തിനു ശേഷം ഉസ്താദിന്റെ വീട്ടിൽ മൗലിദ് ഉണ്ട്. ഉസ്താദ് വരാൻ പറഞ്ഞിട്ടുണ്ട്" സുഹൃത്ത് ഒന്നുകൂടെ ഓർമപ്പെടുത്തി. സ്ഥാപനത്തിനു പുറത്തായിരുന്നതിനാൽ വൈകീട്ട് എത്താൻ ഒത്തിരി താമസിച്ചു. വാഹനത്തിലിരിക്കുമ്പോൾ ...
Read moreDetailsഉംറ യാത്ര മൂന്നു തവണയാണ് ഉസ്താദ് ഉംറക്കു പോയത്. ആദ്യതവണ ഉംറ യാത്രയയപ്പിന്റെ സമയത്ത് ഉസ്താദ് പറഞ്ഞത് ഓർമ വരുന്നു. എനിക്ക് ഉംറക്കുള്ള ഭാഗ്യം ലഭിക്കാൻ ...
Read moreDetailsഎല്ലാ മേഖലയിലും അറിവുണ്ടാവുക എന്നതാണ് ഉസ്താദിന്റെ ശൈലി. അതിനായി പഠന ശേഷവും പല യാത്രകളും നടത്തിയിട്ടുണ്ട്. ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അറിവുകളൊക്കെയും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനൊപ്പം ...
Read moreDetailsഒരാള്‍ക്ക് എങ്ങനെയാണ് ഇത്രമേല്‍ ഹൃദയങ്ങളില്‍ കുടിയിരിക്കാനാകുന്നതെന്ന് അതിശയപ്പെട്ട നാളുകളാണ് കടന്നുപോയത്. മടുപ്പേതും കൂടാതെ സ്‌നേഹത്തിന്റെ ഷട്ടര്‍ തുറന്ന് ഹൃദയങ്ങളിലേക്ക് ആശ്വാസത്തിന്റെ തെളിനീര്‍ പടര്‍ത്തുന്ന അഗത്തി ഉസ്താദ് ഒരിക്കലും ...
Read moreDetailsസമയശാസ്ത്രമാണ്(ഇൽമുൽ മീഖാത്ത്) അഗത്തി ഉസ്താദ് ഇടപ്പെട്ട പ്രധാനപ്പെട്ട ഒരു മേഖല. നിസ്‌കര സമയ നിർണയത്തിൽ കൈക്രിയകൾ വളരെകൂടുതൽ ആവശ്യമുള്ളതിനാൽ സങ്കീര്‍ണമായ പ്രക്രിയയായി നിലനിന്നിരുന്ന ഘട്ടത്തിലാണ് ഉസ്താദിന്റെ ...
Read moreDetailsഅഗത്തി ഉസ്താദ് മഅ്ദിനിലെത്തുമ്പോൾ ഞങ്ങൾ മുതിർന്ന വിദ്യാർത്ഥികളാണ്. കോളേജിൽ പോകുന്നതിനു മുന്നേയുള്ള ചില പ്രധാനപ്പെട്ട കിതാബുകൾ ഉസ്താദാണ് ഓതിത്തന്നത്. ഉസ്താദിനെ കുറിച്ച് ഒരുപാട് എഴുത്തുകൾ വായിച്ചു. അതിലെല്ലാം ...
Read moreDetailsതിരക്കിട്ട് കർമങ്ങൾ തീർക്കുന്നത് കൗതുകത്തോടെ, അത്ഭുതത്തോടെ നോക്കി നിന്നപ്പോഴൊന്നും, തിരക്കില്ലാത്ത ലോകത്തേക്ക് യാത്രയാവാനാണ് ഈ തിടുക്കമെന്ന് ഒരിക്കലും കരുതിയില്ല. ശിഷ്യന്മാർക്ക് ഉസ്താദ് ഉപ്പയായിരുന്നു. എപ്പോഴും എന്തും വന്നു ...
Read moreDetails