Webzine: Face 04

നോമ്പുകാലത്തെ പെണ്ണെഴുത്തുകൾ

വീടുകളിൽ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്

വീടുകളിൽ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്

സയ്യിദ: ഫാത്വിമ ഇമ്പിച്ചി ബീവി, ബദ്റുസ്സാദാത്തിൻ്റെ ഉമ്മ സംസാരിക്കുന്നു.. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കലാണ്. നമ്മളോട് ഏറ്റവും സ്നേഹവും കരുതലുമുള്ളത് അല്ലാഹുവിനു ...

Read more
റമളാനിലെ മുസ്‌ലിം അടുക്കളകൾ: ആർക്കാണ് ആശങ്കയുള്ളത് ?

റമളാനിലെ മുസ്‌ലിം അടുക്കളകൾ: ആർക്കാണ് ആശങ്കയുള്ളത് ?

റമളാൻ; ആത്മീയമായ ശുദ്ധീകരണത്തോടൊപ്പം പരിസരങ്ങളെല്ലാം ശുചീകരിച്ചു മുസ്‌ലിംകൾ റമളാനെ വരവേൽക്കാനൊരുങ്ങുമ്പോൾ തന്നെ വ്രതം നൽകുന്ന ശാരീരിക മാനസിക ഗുണങ്ങളും മാധ്യമങ്ങളിൽ കാലങ്ങളായി ചർച്ചയാകാറുണ്ട്. മണിക്കൂറുകളോളം അന്നപാനീയങ്ങളുപേക്ഷിച്ചും തങ്ങളുടെ ...

Read more
അടുക്കളയിലെ ആരാധന

അടുക്കളയിലെ ആരാധന

അർധരാത്രി, വാതിലിലെ നടുക്കുന്ന മുട്ടുകേട്ട് ധൃതിയിൽ എഴുന്നേറ്റു കാന്റീനിലേക്കു പോകുമ്പോൾ അവിടെ കാത്തിരിക്കുന്ന അത്താഴച്ചോറ് ആദ്യമാദ്യം എനിക്ക് ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. പാതിരാത്രിയുള്ള ചോറ് തീറ്റ ഒഴിവാക്കാൻ ദോശ തന്നെ ...

Read more
ചക്കരപ്പാല്

ചക്കരപ്പാല്

കൊടുംചൂടിൻ്റെ ഇരിക്കപ്പൊറുതിയില്ലാത്ത രാപ്പകലുകളിൽ പടച്ച റബ്ബിനെ സ്തുതിച്ചു മനവും തനുവും അടക്കി വീണ്ടും റംസാൻ വന്നെത്തി. ഓരോ നോമ്പുകാലവും പലവിധ കാലാവസ്ഥകളാൽ പ്രകൃതി നമ്മെ കൗതുകപ്പെടുത്താറുണ്ട്. ഈ ...

Read more
  ആത്മഹര്‍ഷത്തിന്റെ റമളാന്‍ നേരങ്ങള്‍

  ആത്മഹര്‍ഷത്തിന്റെ റമളാന്‍ നേരങ്ങള്‍

റമളാൻ പിറ കാണുന്നത് വലിയ സന്തോഷമാണ്. ശഅ്ബാൻ ഇരുപത്തിയൊമ്പതു കഴിഞ്ഞാൽ പിന്നെ പിറ കാണാനുള്ള കാത്തിരിപ്പാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പുണ്ടാകും. വല്യുപ്പയുടെ റേഡിയോ ...

Read more
മധുരമുള്ള നോമ്പോർമകൾ

മധുരമുള്ള നോമ്പോർമകൾ

ഇലപൊഴിയും കാലമായാൽ വല്യുമ്മ പറയും: "ഓലൊക്കെ നോൽമ്പ് തൊടങ്ങീക്ക്ണ്. ഞമ്മക്കും നോൽമ്പിന് ഒരുങ്ങണം". പിന്നീട് ഓരോ ദിവസവും റമളാനിലേക്കുള്ള ദൈർഘ്യം നോക്കലായിരുന്നു വല്യുമ്മയുടെ പണി. റജബ് മാസമായാൽ ...

Read more
ഓർമകളിലെ റമളാൻ

ഓർമകളിലെ റമളാൻ

ആത്മീയാനന്ദത്തിന്റെ പാരിതോഷികങ്ങളുമായ് വിരുന്നെത്തിയ റമളാനിലൂടെ സഞ്ചരിക്കുകയാണു നാം. കരുണമായനായ റബ്ബിന്റെ അളവറ്റ അനുഗ്രഹങ്ങളുമായി നമ്മിലേക്കെത്തിയ റമളാനെ നമ്മളെങ്ങനെയാണ് സ്വീകരിക്കേണ്ടത്. ഞങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം റമളാൻ വരാനടുത്താൽ വല്ലാത്ത ...

Read more
ഗൃഹാതുരമാർന്ന നോമ്പുകാലങ്ങൾ

ഗൃഹാതുരമാർന്ന നോമ്പുകാലങ്ങൾ

ചൂടുള്ള നൈസ് പത്തിരിയുടെയും വറുത്തരച്ച ഇറച്ചിക്കറിയുടെയും മണമടിച്ചാൽ കൊതിയേക്കാളേറെ, നോമ്പുതുറക്കാൻ നേരം വാങ്കും കാത്തിരിക്കുന്ന പ്രതീതിയുണ്ടാകും. അതിപ്പോൾ രാവിലെയാണെങ്കിൽ പോലും. നോമ്പുകാലങ്ങൾക്കു തീർത്തും വേറിട്ടൊരു അന്തരീക്ഷമുണ്ട്. അതുകൊണ്ടാകണം ...

Read more
ലിബറലിസം, ഫെമിനിസം; ഒരു മുസ്‌ലിം പെൺകുട്ടിയുടെ ആശങ്കകൾ

ലിബറലിസം, ഫെമിനിസം; ഒരു മുസ്‌ലിം പെൺകുട്ടിയുടെ ആശങ്കകൾ

ഏതൊരു സാമൂഹിക സംവിധാനത്തിനും അതിന്റെ ആവിഷ്കാരവും സംഘാടനവും ഉന്നമനവും ലക്ഷ്യമിട്ടു ചില പരിധികളും പരിമിതകളും നിയമമൂലമുണ്ടാകാറുണ്ട്. അതിനെ നിഷേധിക്കുന്നതിൽ, തീർച്ചയായും പ്രശ്നങ്ങളുണ്ട്. ഒരു ജനാധിപത്യ പൗര സമൂഹത്തിൽ ...

Read more
സ്നേഹവിലാസം

സ്നേഹവിലാസം

തോളിലുള്ള വാനിറ്റി ബാഗ് തുറന്നു രൂപയെടുത്ത് ഓട്ടോക്കാരനു നേരെ നീട്ടുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ ബേക്കറിയിലേക്കു നീണ്ടു. താന്‍ വിചാരിച്ച വസ്തു അവിടെ കണ്ടതു കൊണ്ടാവാം അവളുടെ മുഖത്തു ...

Read more
Page 1 of 3 1 2 3
error: Content is protected !!
×