പ്രവാചകനും ഉറുമ്പും
പ്രവാചകന്‍ ഹിറാ ഗുഹയിൽ പതിവുപോലെ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു. ജബൽ അൽ നൂർ കയറിവന്ന അനാഥനായ ഒരു ഉറുമ്പ്, അദ്ദേഹത്തിൻ്റെ കണ്ണിൽപെടാനായി കാത്തുനിന്നു. ധ്യാനം കഴിഞ്ഞ് കാരുണ്യം നിറഞ്ഞ ...
Read moreDetailsപൂർണതയുടെ മനുഷ്യകാവ്യം
പ്രവാചകന്‍ ഹിറാ ഗുഹയിൽ പതിവുപോലെ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു. ജബൽ അൽ നൂർ കയറിവന്ന അനാഥനായ ഒരു ഉറുമ്പ്, അദ്ദേഹത്തിൻ്റെ കണ്ണിൽപെടാനായി കാത്തുനിന്നു. ധ്യാനം കഴിഞ്ഞ് കാരുണ്യം നിറഞ്ഞ ...
Read moreDetailsഅങ്ങ് നിരക്ഷരനായിരുന്നെന്ന് പറയുന്നുവല്ലോ, ആയിരിക്കാം അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ. എഴുതിയതേ അവനു വായിക്കാനാവൂ.. അങ്ങ് വായിച്ചത് മുമ്പാരും എഴുതാത്തത്. അങ്ങ്, അതുവരെ ആരും കേട്ടിട്ടില്ലാത്തത് കേട്ടു. അതിൻ്റെ ...
Read moreDetailsഹിറയുടെ സ്വർഗത്തിലേക്ക് അരിച്ചരിച്ച് കയറി വന്ന തണുപ്പറിഞ്ഞിട്ടുണ്ടാകുമോ സാമീപ്യത്തിന്റെ സുകൃതം... ഇരുളിന്റെ പൊരുളിൽ അണച്ചുപിടിച്ചത്... ചൂട് പകർന്നത്... ചുമലിലൊരു ഉമ്മത്തിനെ മൊത്തമേറ്റി വെച്ചത്. പ്രണയത്തിന്റെ മേഘങ്ങളിൽ വന്നുമ്മ ...
Read moreDetailsഅതിനറിയാമായിരുന്നു നൂറ്റാണ്ടുകൾ നയിക്കാൻ ഒരാൾ വരുമെന്ന് ജിബ് രീലിന്റെ വചനത്താൽ കാലം അഭിഷിക്തമാകുമെന്ന് അടിമകൾക്ക് നാവും എളിയവർക്ക് ഉയിരുമായി ചരിത്രം വിളങ്ങുമെന്ന് ആടുകൾ മേയ്ച്ച കൈ തന്നെയോ ...
Read moreDetailsഇഷ്ടം കൊണ്ടെന്റെ ഖൽബ് റൗളയിൽ പറന്നു ചെന്ന് ഇഷ്‌ക്ക് നിറഞ്ഞ മുത്ത് റസൂലിന്റെ ചാരെ നിന്ന് ചൊല്ലി സ്വലാത്ത് സല്ലള്ളാ ഉള്ളിൽ നിറഞ്ഞു ഹംദള്ളാ.... ആകാശഭൂമികളൊക്കെയും ആശ്ചര്യം ...
Read moreDetailsകരയരുത് കരയരുത്... ഉടൽ മാത്രം കറുത്തവനിലേക്ക് കാരുണ്യത്തിന്റെ ഉറവ പൊട്ടിയൊഴുകി ഒട്ടകങ്ങൾക്കൊപ്പം വളർന്നവന്റെ ചാട്ടവാർ മുറിവിലേക്ക് സ്നേഹത്തിന്റെ വിരൽസ്പർശം മഴയായ് കുളിരായ്... പ്രപഞ്ചം നിശ്ചലമായി..! എത്യോപ്യൻ അടിമപ്പെണ്ണിന് ...
Read moreDetailsതിരുദൂതരുടെ മധുരധ്വനിയലകൾ നൂറ്റാണ്ടുകൾ താണ്ടി തീരമണഞ്ഞു ഉടയോനേകൻ ഉടമയാണൊരുവൻ വിശ്വാസദീപ്തി തെളിഞ്ഞ ഹൃത്തടങ്ങൾ വിനയത്തോടെ മൊഴിഞ്ഞിടുന്നു സാക്ഷ്യ വചനങ്ങൾ അല്ലാഹുവൊരുവൻ മാത്രമാണാരാധ്യൻ അന്ത്യ ദൂതരായ് പിറന്നതാണൽഅമീൻ . ...
Read moreDetailsവിശുദ്ധ മേനികളിലൂടെ സഞ്ചരിച്ച പ്രകാശം, ഇരുട്ടിനെ വെളിച്ചമെന്ന് പരിഭാഷപ്പെടുത്തുന്നു വയറ്റാട്ടിയുടെ ലാഘവത്തോടെ പറന്നുവന്ന് ആമിനുമ്മയെ തഴുകിയ പക്ഷിയുടെ കണ്ണിൽ നക്ഷത്രത്തിളക്കം അഴുകിയ തെരുവുചിത്രങ്ങൾക്ക് നടുവിൽ സുറുമ ...
Read moreDetailsസഹസ്രാബ്ദങ്ങൾക്കിപ്പുറം ഇഷ്കിൻ്റെ മുറിവ് തുന്നിയൊരു- അബ്ദ് ഹബീബിൻ്റെ പിറവി കുറിക്കുന്നു... അന്ധകാരപ്പുതപ്പ് ഭൂമിയെ, മൂടിയപ്പോഴായിരിക്കണം... ആമിനുമ്മക്ക് പേറ്റുനോവു- ണ്ടായത്... നിലാവ് മണ്ണിലേക്കടർന്നപ്പോൾ... ഇരുൾ താനേ മറഞ്ഞു... റബ്ബിൻ്റെയനുഗ്രഹം ...
Read moreDetailsവാണിയമ്പലം റെയിൽവേസ്റ്റേഷനിൽ ഉച്ചക്കൊന്നേമുക്കാലിന്റെ വണ്ടിയിൽ പള്ള ചാടിയ ജനറൽ ബോഗീന്നിറങ്ങിപ്പോണ് ചില്ലിട്ട ഒരു മക്കാ ചിത്രം. ചുമരിലേക്ക് പടർത്തുവോളം വരണ്ട മാറിൽ ഏറ്റിയ പട്ടണവുമായി വീട്ടിലേക്ക് ആഞ്ഞാഞ്ഞുടലു ...
Read moreDetails